Let us do the

UGC NET from June 21 to 30 (24-04-2025)

So you can give your best WITHOUT CHANGE

യുജിസി നെറ്റ് ജൂൺ 21 മുതൽ 30 വരെ

യുജിസി നെറ്റ് പരീക്ഷ ജൂൺ 21 മുതൽ 30 വരെ നടക്കും. മേയ് 7 വരെ റജിസ്റ്റ‌ർ ചെയ്യാം. റജിസ്‌റ്റർ ചെയ്തവർക്കു ഫീസ് അടയ്ക്കാൻ മേയ് 8 രാത്രി 11.59 വരെ സമയമുണ്ട്. മേയ് 9,10 തീയതികളിൽ തിരുത്തലുകൾ വരുത്താം. പിഎച്ച്‌ഡി പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ കൂടിയാണ് നെറ്റ്. വിശദവിവരങ്ങൾക്ക്: https://ugcnet.nta.ac.in 


Send us your details to know more about your compliance needs.