So you can give your best WITHOUT CHANGE
നാഷണൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ചിലർ, മാസ്റ്റർ പ്രവേശനം: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
രാജ്യത്തെ മുൻനിരസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.), വിവിധ കാമ്പസുകളിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (B.Des-നാലു വർഷം), മാസ്റ്റർ ഓഫ് ഡിസൈൻ (M.Des-രണ്ടരവർഷം) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: admissions.nid.edu
Send us your details to know more about your compliance needs.
  Education