Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (21-04-2025)

So you can give your best WITHOUT CHANGE

CFTRI: 34 ഒഴിവുകൾ

കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു (CSIR) കീഴിൽ മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്ത‌ികകളിലായി 34 ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്: https://www.ccmb.res.in/ 

ഓർഡനൻസ് ഫാക്ട‌റി: 20 ടെക്നിഷ്യൻ ഒഴിവുകൾ

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ആർ മേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡിന്റെ (AVNL) ഹൈദരാബാദിലെ ഓർഡനൻസ് ഫാക്ട‌റി മേഡക് (OFMK) യൂണിറ്റിൽ ജൂനിയർ ടെക്നിഷ്യൻ്റെ 20 ഒഴിവ്. കരാർ നിയമനം. മേയ് 3വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://avnl.co.in/ 


Send us your details to know more about your compliance needs.