So you can give your best WITHOUT CHANGE
സിആർപിഎഫിൽ 9195 കോൺസ്‌റ്റബിൾ ഒഴിവ്
കേന്ദ്ര അർധസൈനിക വിഭാഗമായ സിആർപിഎഫിൽ കോൺസ്റ്റബിൾ (ടെക്നിക്കൽ, ട്രേഡ്‌സ്‌മാൻ, പയനിയർ) തസ്തികയിൽ 9195 ഒഴിവ്. പത്താം ക്ലാസ് ജയിച്ചവർക്കാണ് അവസരം. കേരളത്തിൽ 306 ഒഴിവുണ്ട്. എണ്ണത്തിൽ മാറ്റം വന്നേക്കാം. ഏപ്രിൽ 20 മുതൽ മേയ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rect.crpf.gov.in
എൻപിസിഐഎലിൽ 330 എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്‌ഥാപനമായ, മുംബൈയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 330 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. ഗേറ്റ് 2024/'25/ '26 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.npcil.nic.in
Send us your details to know more about your compliance needs.
Education