So you can give your best WITHOUT CHANGE
കുസാറ്റ്: വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ ആറിന്
കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ സെന്റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ ആറിന് നടത്തും. യോഗ്യത: ഇക്കണോമിക്സിൽ പിഎച്ച്ഡി. വിവരങ്ങൾക്ക് ഫോൺ: 9620569469. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.cusat.ac.in/
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനിയറിംഗിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ലെവൽ-2 തസ്തികയിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.cusat.ac.in/
Send us your details to know more about your compliance needs.