Let us do the

AIIMS Bathinda: 153 Senior Resident vacancies (31-10-2025)

So you can give your best WITHOUT CHANGE

AIIMS ഭട്ടിൻഡ: 153 സീനിയർ റസിഡന്റ് ഒഴിവുകൾ  

പഞ്ചാബ് ഭട്ടിൻഡയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 153 സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. കരാർ നിയമനം. നവംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.aiimsbathinda.edu.in 


Send us your details to know more about your compliance needs.