Let us do the

Ph.D. NTA conducts entrance for admission (02-09-2023)

So you can give your best WITHOUT CHANGE

Ph.D. പ്രവേശനത്തിന് എൻടിഎ എൻട്രൻസ് നടത്തുന്നു

ഡൽഹി സർവകലാശാല, ജവാഹർലാൽ നെഹ്റു സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ലക്നൗ ബാബാസാഹെബ് ഭീംറാവു അംബേദ്കർ സർവകലാശാല (DU, JNU, BHU & BBAU) എന്നിവിടങ്ങളിലെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കു നാഷനൽ ടെസ്റ്റിങ് ഏജൻസി പൊതു എൻട്രൻസ് പരീക്ഷ നടത്തും. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 8നു രാത്രി 9 വരെ. അന്നു രാത്രി 11.50 വരെ ഓൺലൈനായി പരീക്ഷാഫീ അടയ്ക്കാം. വിവരങ്ങൾക്ക്: www.nta.ac.in 


Send us your details to know more about your compliance needs.