So you can give your best WITHOUT CHANGE
ഐ.ടി.ഐ. പ്രവേശനം നേടാം: അപേക്ഷ 15 വരെ നീട്ടിയിരുന്നു
സർക്കാർ ഐ.ടി.ഐ.കളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 15 വരെ നൽകാം. സമീപത്തെ സർക്കാർ ഐ.ടി.ഐ.യിൽ 18-നകം അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. itiadmission.kerala.gov.in വഴി നൽകാം.
Send us your details to know more about your compliance needs.