Let us do the

Central Sectoral Scholarship: Application is extended till 31st (19-01-2024)

So you can give your best WITHOUT CHANGE

സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ്:  അപേക്ഷ 31 വരെ നീട്ടിയിരിക്കുന്നു

കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം കോളേജ്/സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയനവർഷത്തെ സെൻട്രൽ സെക്ടർ സ്റ്റോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in  


Send us your details to know more about your compliance needs.