So you can give your best WITHOUT CHANGE
ഇലക്ട്രോകെമിക്കൽ റിസർച്ചിൽ ബിടെക്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
തമിഴ്‌നാട്ടിലെ കാരൈക്കുടിയിലുള്ള സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ മറ്റു സംസ്ഥാനക്കാർക്കുള്ള ബിടെക് സീറ്റുകളിലേക്ക് 24നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. ജെഇഇ മെയിൻ സ്കോർ 2025 വേണം. കൂടുതൽ വിവരങ്ങൾക്ക്: btechadmn.cecri.res.in
Send us your details to know more about your compliance needs.