Let us do the

Jawahar Navodaya Vidyalaya: Applications can be submitted till August 13 (04-08-2025)

So you can give your best WITHOUT CHANGE

ജവഹർ നവോദയ വിദ്യാലയ: ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം

ജവഹർ നവോദയ വിദ്യാലയ (ജെഎൻവി)ങ്ങളിലെ 2026-ലെ ആറാംക്ലാസിലെ പ്രവേശനത്തിനുള്ള ജവഹർ നവോദയ വിദ്യാലയ സെലക്‌ഷൻ ടെസ്റ്റിന് (ജെ എൻവിഎസ്‌ടി) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. അപേക്ഷ https://cbseitms.rcil.gov.in/nvs/ വഴി ഓഗസ്റ്റ് 13 വരെ നൽകാം.


Send us your details to know more about your compliance needs.