Let us do the

Applications have started for various programs at the University of Malayalam (10-06-2025)

So you can give your best WITHOUT CHANGE

മലയാള സർവകലാശാലയിലെ  വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

മലയാള സർവകലാശാലയിൽ ബിഎ മലയാളം, ബിഎസ്‌സി പരിസ്ഥിതി പഠനവും വികസന സാമ്പത്തിക ശാസ്ത്രവും എന്നീ നാലുവർഷ ഓണേഴ്സ് വിത്ത് റിസർച് പ്രോഗ്രാമുകൾക്ക് 11 വരയും പിജി പ്രോഗ്രാമുകളായ എംഎ മലയാളം, ചലച്ചിത്രപഠനം, എംഎസ്സി പരിസ്‌ഥിതി പഠനം തുടങ്ങിയവയ്ക്ക് 15 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ: malayalamuniversity.edu.in 


Send us your details to know more about your compliance needs.