Let us do the

Lamp Fellowship Application due Tomorrow (28-12-2022)

So you can give your best WITHOUT CHANGE

ലാംപ് ഫെലോഷിപ് അപേക്ഷ നാളെ വരെ

പാർലമെന്റ് നടപടിക്രമങ്ങൾ അടുത്തു കാണാനും പ്രവർത്തനങ്ങളുടെ ഭാഗമാകാനും അവസരമൊരുക്കുന്ന ലാംപ് ഫെലോഷിപ്പിന് (ലെജിസ്ലേറ്റീവ് അസിസ്റ്റൻസ് ഫോർ മെംബേഴ്സ് ഓഫ് പാർലമെന്റ്) നാളെ കൂടി അപേക്ഷിക്കാം. ഡൽഹി കേന്ദ്രമായ പിആർഎസ് ലെജിസ്ലേറ്റിവ് റിസർച് ആണ് ഫെലോഷിപ് നൽകുന്നത്. എംപിമാർക്കൊപ്പം പ്രവർത്തിച്ച് നിയമനിർമാണം, നയരൂപീകരണം എന്നിവ മനസ്സിലാക്കാനുള്ള അവസരമാണിത്. 20,000 രൂപയാണ് പ്രതിമാസ സ്റ്റൈപൻഡ്. 11 മാസ പ്രോഗ്രാമിലേക്ക്സ് 25 വയസ്സിനു താഴെയുള്ള ബിരുദധാരികൾക്ക് (ഏത് വിഷയവുമാകാം) അപേക്ഷിക്കാം. അവസാന വർഷ ബിരുദവിദ്യാർഥികളാണെങ്കിൽ പോഗ്രാം ആരംഭിക്കുന്നതിനു മുൻപ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷിക്കാൻ prsind ia.org/lamp

 


Send us your details to know more about your compliance needs.