Let us do the

Apply for MSc Forensic Dentistry / Nursing Courses (16-12-2022)

So you can give your best WITHOUT CHANGE

എംഎസ്സി ഫൊറൻസിക് ഡെന്റിസ്ട്രി / നഴ്സിങ് കോഴ്സുകൾക് അപേക്ഷിക്കാം

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി 2 ദ്വിവത്സര പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 2 പ്രോഗ്രാമുകളിലെയും പ്രവേശന കൗൺസലിങ് ജനുവരി 4ന്. ക്ലാസുകൾ ജനുവരി 9നു തുടങ്ങും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.nfsu.ac.in ഫോൺ : 079 239 77171 / 08141298099.


Send us your details to know more about your compliance needs.