So you can give your best WITHOUT CHANGE
ബുക്ക് പബ്ലിഷിങ് കോഴ്സ‌്: അപേക്ഷ 20 വരെ
നാഷനൽ ബുക്ക് ട്രസ്‌റ്റ് (എൻബിടി) നടത്തുന്ന 6 ആഴ്ചത്തെ ബുക്ക് പബ്ലിഷിങ് കോഴ്‌സിലേക്ക് മേയ് 20 വരെ അപേക്ഷിക്കാം. ബിരുദമാണു യോഗ്യത. ജൂൺ 1 മുതൽ ജൂലൈ 10 വരെ ഡൽഹിയിലെ എൻബിടി ആസ്ഥാനത്താണു കോഴ്‌സ്. വിവരങ്ങൾക്ക്: https://www.nbtindia.gov.in
Send us your details to know more about your compliance needs.
Education