So you can give your best WITHOUT CHANGE
യുജിസി-നെറ്റ് അപേക്ഷ ഒക്ടോബർ 28 വരെ നീട്ടിയിരിക്കുന്നു
ജൂനിയർ റിസർച് ഫെലോഷിപ്പോടെ (JRF) ഗവേഷണത്തിനും സർവകലാശാലകളിലോ കോളജുകളിലോ മാനവിക വിഷയങ്ങളിലടക്കം അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷയായ യുജിസി-നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ 6 മുതൽ 22 വരെ നടക്കും. ഓൺലൈൻ അപേക്ഷ ഒക്ടോബർ 28വരെ സ്വീകരിക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണു പരീക്ഷ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: https://ugcnet.nta.ac.in
Send us your details to know more about your compliance needs.