Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-11-2024)

So you can give your best WITHOUT CHANGE

ഭാരത് ഇലക്ട്രോണിക്സിൽ 21 എൻജിനീയർ ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർനിയമനമാണ്. 21 ഒഴിവുണ്ട്. കരാർനിയമനമാണ്. വിശദവിവരങ്ങൾക്ക് https://bel-india.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് സെൻ്ററിൽ 25 ഇൻ്റേൺ ഒഴിവുകൾ

ഡൽഹിയിലുള്ള ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് സെൻ്ററിൽ ഇന്റേൺഷിപ്പിന് അവസരം. 25 ഒഴിവുണ്ട്. ആറുമാസത്തേക്കാണ് ഇൻ്റേൺഷിപ്പ്. ആവശ്യമെങ്കിൽ ഒരു വർഷംവരെ നീട്ടിയേക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 29. വിശദവിവരങ്ങൾക്ക് www.tec.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.