Let us do the

MBA Spot admission is conducted (22-09-2023)

So you can give your best WITHOUT CHANGE

എം.ബി.എ. സ്പോട്ട് അഡ്മിഷൻ നടത്തുന്നു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എം .ബി.എ. (പാർട്ട് ടൈം) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 25-ന് നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം എസ്.എം.എസ്. ഓഡിറ്റോറിയത്തിൽ രാവിലെ 10.30-ന് ഹാജരാകണം. 2023 കുസാറ്റ് എം.ബി.എ. മെയിൻ/സപ്ലിമെന്ററി റാങ്ക് ലിസ്റ്റിലുള്ളവർക്കുമാത്രമേ പങ്കെടുക്കാൻ അർഹതയുള്ളൂ. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾക്ക്: admissions.cusat.ac.in. 


Send us your details to know more about your compliance needs.