So you can give your best WITHOUT CHANGE
ഡിജിറ്റൽ പഠനത്തിന് കേരള ഡിജിറ്റൽ സർവകലാശാല: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള ഡിജിറ്റൽ സർവകലാശാല (കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി) 2026 അക്കാദമിക് വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സർവകലാശാലയുടെ അഡ്‌മിഷൻ പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി മേയ് 17. വിശദവിവരങ്ങൾക്ക് duk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education