Let us do the

Panchakarma Course in Jaipur: Application Started (10-01-2024)

So you can give your best WITHOUT CHANGE

ജയ്‌പുരിൽ പഞ്ചകർമ കോഴ്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ജയ്‌പൂർ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഒരു വർഷ പഞ്ചകർമ ടെക്നിഷ്യൻ കോഴ്സിലേക്കു ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലെ പ്ലസ്‌ടു മതി. 40 വയസ്സു കവിയരുത്. അർഹതയുള്ളവർക്കു പ്രായത്തിൽ ഇളവുണ്ട്. മാർക്ക് നോക്കിയാണ് സിലക്‌ഷൻ. കൂടുതൽ വിവരങ്ങൾക്ക്: https://nia.nic.in 


Send us your details to know more about your compliance needs.