Let us do the

JEE Main 2nd Session Correction Opportunity (14-03-2023)

So you can give your best WITHOUT CHANGE

ജെഇഇ മെയിൻ രണ്ടാം സെഷൻ തിരുത്തലിന് അവസരം

ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ (ജെഇഇ-മെയിൻ) രണ്ടാം സെഷന് അപേക്ഷിച്ചവർക്കു വിവരങ്ങൾ എഡിറ്റ് ചെയ്യാനുള്ള വിൻഡോ ഇന്നു രാത്രി 9 വരെ ലഭ്യമായിരിക്കും. അടുത്ത മാസം 6 മുതൽ 12 വരെയാണ് രണ്ടാം സെഷൻ. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://jeemain.nta.nic.in/


Send us your details to know more about your compliance needs.