Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (11-06-2024)

So you can give your best WITHOUT CHANGE

 സെക്യൂരിറ്റി പ്രിന്റിങ് & മിന്റിങ് കോർപറേഷൻ: 39 ഒഴിവുകൾ

സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ മൈസൂരുവിലെ ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 39 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂൺ 30വരെ. കൂടുതൽ വിവരങ്ങൾക്ക്: www.bnpmindia.com 

ഇന്ത്യ പ്രസ്സിൽ 33 അപ്രന്റിസ് ഒഴിവുകൾ

കൊൽക്കത്തയിലെ ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ വിഭാഗങ്ങളിലായി 33 ഒഴിവ്. ജൂൺ 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ https://mohua.gov.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.