Diploma in Tool and Die Engineering
Course Introduction:
ടൂൾ ആൻഡ് ഡൈ നിർമ്മാണം 3 - 4 വർഷത്തെ കോഴ്സാണ്. ഈ കോഴ്സ് തിയററ്റിക്കലും പ്രാക്ടിക്കലുമായ അറിവിന് പ്രാധാന്യം നൽകുന്നു. ഇത് ഉപകരണങ്ങളിലും ഉപകരണങ്ങൾ രൂപകൽപന ചെയ്യുന്നതിലും വിദ്യാർത്ഥികളെ സജ്ജമാക്കുന്നു. ഒരു എഞ്ചിനീയറുടെ മേൽനോട്ടമില്ലാതെ അവർക്ക് പ്രവർത്തിക്കാൻ കഴിയും. ഈ കോഴ്സ് പഠിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് വിവിധ തരം ഉപകാരണങ്ങളെക്കുറിച്ചും അവയുടെ ഡിസൈനിങ്, നിർമാണം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും പഠിക്കുന്നു. ഇതു കൂടാതെ തന്നെ റ്റൂളുകളും ഡൈകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെഷീനുകളെപ്പറ്റിയും പഠിക്കുന്നു. നിർമ്മാണ കമ്പനികളിലെക്കും വ്യവസായ സ്ഥാപനങ്ങളിലേക്കും വളരെ അധികം ഒഴിവുകൾ ഉണ്ട്.
Course Eligibility:
-
SSLC Pass With Minimum 50% Mark
Core Strength and Skills:
- Management of Material Resources
- Quality Control Analysis
- Coordination
- Strong Technical and Analytical Skills
- Team-working skills
- Ability to work under pressure
Soft Skills:
- Critical Thinking
- Monitoring
- Negotiation
- Persuasion
- Resourcefulness
- Judgment and Decision Making
Course Availability:
In Kerala:
- Government Polytechnic College Kunnamkulam
- Kerala Government Polytechnic College, Kozhikode
- Indira Gandhi Polytechnic College, Ernakulam
- AWH Polytechnic College, Kozhikode
- KMCT Polytechnic College, Manassery Kozhikode
Other States:
- Central Institute of Tool Design, Hyderabad
- Delhi Institute of Tool Engineering, Delhi
- Keltron Toolroom Research and Training Centre
- GLA University, Mathura
- RVCE Bangalore - RV College of Engineering
Course Duration:
-
3 - 4 Years
Required Cost:
-
INR 50,000 to INR 2 Lakhs
Possible Add on Course :
- Mastering the seven Quality Tools (with Microsoft Excel) - Udemy
- Risk Management, Quality Management - Udemy
- 7 QC Tools - Udemy
Higher Education Possibilities:
- B.Tech in Tool Engineering
- Masters Abroad
Job opportunities:
- Tool designer
- Die, maker
- Manufacturer assistant
- Tool fitter
Top Recruiters:
- Toyota
- Robert Bosch
- Hycom Engineering
Packages:
-
Average Starting Salary INR 2.5 to 6 Lakhs