Let us do the

MBA Program at IIT Madras: Applications are invited (05-09-2023)

So you can give your best WITHOUT CHANGE

മദ്രാസ് ഐഐടിയിൽ എംബിഎ പ്രോഗ്രാം:അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു

ഐഐടി മദ്രാസ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം നടത്തുന്ന എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജോലി ചെയ്യുന്നവർക്കായി കോംപറ്റീറ്റിവ് ഇന്റലിജൻസ്, അനലിറ്റിക്സ് ഫോർ ബിസിനസ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നിവ ഉൾപ്പെടുന്നതാണ് പ്രോഗ്രാം. രാജ്യാന്തരനിലവാരത്തിലുള്ള നേതൃമികവ്, സാംസ്കാരിക ബൗദ്ധിക മുന്നേറ്റം ഇവയ്ക്കുകൂടി ഊന്നൽ നൽകുന്ന ഇന്റർനാഷനൽ ‘ഇമ്മേർഷൻ ലേണിങ്' എന്ന പ്രത്യേക പ്രോഗ്രാമും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://doms.iitm.ac.in/emba/. അവസാന തീയതി ഒക്ടോബർ 19.


Send us your details to know more about your compliance needs.