Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (23-12-2025)

So you can give your best WITHOUT CHANGE

ടൂറിസം വകുപ്പ്: 33 ഒഴിവുകൾ

വിനോദസഞ്ചാര വകുപ്പിനു കീഴിൽ എറണാകുളത്തെ വിവിധ ഗവ. ഗെസ്‌റ്റ് ഹൗസ്, യാത്രി നിവാസ്, ഇക്കോ ലോഡ്‌ജുകൾ എന്നിവിടങ്ങളിലായി 33 ഒഴിവ്. കരാർ നിയമനം ജനുവരി 3 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.keralatourism.org 

ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സിൽ 226 അപ്രന്റിസ് ഒഴിവുകൾ

കൊൽക്കത്തയിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ അപ്രന്റിസ്/എച്ച്. ആർ. ട്രെയ്‌നി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 226 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: 2026 ജനുവരി 10. വിശദവിവരങ്ങൾക്ക്: www.grse.in


Send us your details to know more about your compliance needs.