So you can give your best WITHOUT CHANGE
ബി.ആർക് അപേക്ഷ നാളെ വരെ
ആർക്കിടെക്‌ചർ (ബി.ആർക്) കോഴ്സിലേക്ക് അപേക്ഷ നൽകുന്നതിനും, കോഴ്സ് കൂട്ടിച്ചേർക്കുന്നതിനുമുള്ള അവസരം നാളെ ഉച്ചയ്ക്ക് 12 വരെ. അപേക്ഷകർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ 'നാറ്റാ' പരീക്ഷ എഴുതി യോഗ്യത നേടിയിരിക്കണം. വിവരങ്ങൾക്ക്: cee.kerala.gov.in
Send us your details to know more about your compliance needs.
Education