So you can give your best WITHOUT CHANGE
ഗിഫ്റ്റിൽ ജിഎസ്‌ടി കോഴ്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) നടത്തുന്ന പിജി ഡിപ്ലോമ ഇൻ ജിഎസ്ടി കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 7 വരെ നീട്ടി. ബിരുദമാണ് യോഗ്യത. അവസാന വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. ഫീസിൽ ഇളവുണ്ട്. വിശദാംശങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ. www.gift.res.in
Send us your details to know more about your compliance needs.