So you can give your best WITHOUT CHANGE
ഐടിഐ സ്കോളർഷിപ്: ഈ മാസം 16 വരെ അപേക്ഷിക്കാം
സർക്കാർ അംഗീകൃത പ്രൈവറ്റ് ഐടിഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 10,000 രൂപയുടെ പ്രതിവർഷ സ്കോളർഷിപ്പിന് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിപിഎൽ വിഭാഗത്തിന് മുൻഗണന. ഫോൺ: 0471 2300524. കൂടുതൽ വിവരങ്ങൾക്ക്: https://scholarship.minoritywelfare.kerala.gov.in
Send us your details to know more about your compliance needs.