So you can give your best WITHOUT CHANGE
പ്രിൻ്റിങ് ടെക്നോളജി കോഴ്‌സുകൾ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്‌റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും ചേർന്നു തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഒരു വർഷ കെജിടിഇ പ്രീ-പ്രസ് ഓപ്പറേഷൻ/ പ്രസ് വർക്ക്/ പോസ്‌റ്റ്- പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സുകളിലേക്ക് 5 വരെ അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി. വിവരങ്ങൾക്ക്: captkerala.com/index.php/services/training
Send us your details to know more about your compliance needs.
Education