So you can give your best WITHOUT CHANGE
KSITIL: 6 മാനേജർ ഒഴിവുകൾ
കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിൽ മാനേജർ തസ്‌തികകളിലായി 6 ഒഴിവ്. കരാർ നിയമനം. ഡിസംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/
ടെക്നോപാർക്കിൽ 30ന് സൗജന്യ തൊഴിൽമേള നടക്കുന്നു
തിരുവനന്തപുരത്തെ മോഡൽ കരിയർ സെന്ററിന്റെയും ടെക്നോപാർക്കിൻ്റെയും നേതൃത്വത്തിൽ നവംബർ 30നു സൗജന്യ തൊഴിൽമേള (പ്രയുക്‌തി ടെക്നോഡ്രൈവ്) നടത്തും. ടെക്നോപാർക്ക് ക്ലബ് ഹൗസിൽ നടത്തുന്ന മേളയിൽ സ്‌റ്റാർട്ടപ്പുകൾ മുതൽ മൾട്ടിനാഷനൽ കമ്പനികൾവരെ പങ്കെടുക്കും. https://tinyurl.com/52f3n884 വഴി റജിസ്‌റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: www.facebook.com/
Send us your details to know more about your compliance needs.