So you can give your best WITHOUT CHANGE
എംബിഎ പ്രവേശന പരീക്ഷ 30ന് നടക്കുന്നതാണ്
എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്‌റ്റ് (സെഷൻ- II) തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ 30ന് നടത്തും. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in സന്ദർശിക്കുക.
Send us your details to know more about your compliance needs.