So you can give your best WITHOUT CHANGE
നിംഹാൻസിൽ നഴ്‌സിങ്: അപേക്ഷ 15 വരെ നൽകാം
ബെംഗളൂരു നിംഹാൻസിൽ നഴ്സിങ്, അനസ്തീസിയ ടെക്നോളജി, മെഡിക്കൽ ഇമേജിങ് ടെക്നോളജി, ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്നോളജി, ബിഎസ്‌സി പ്രോഗ്രാമുകളിലേക്ക് 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: nimhans.ac.in
Send us your details to know more about your compliance needs.