Let us do the

Ali Yavar Jung National Institute Admission has started (28-06-2024)

So you can give your best WITHOUT CHANGE

അലി യവർ ജങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം ആരംഭിച്ചിരിക്കുന്നു

കേന്ദ്ര സാമൂഹികനീതി ശാക്തീകരണമന്ത്രാലയത്തിന്റെ സ്ഥാപനമായ മുംബൈ അലി യവർ ജങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡിസെബിലിറ്റീസ് (ദിവ്യാംഗ്‌ജൻ) മുംബൈയിലെയും റീജണൽ സെന്ററുകളിലെയും 2024-25-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമുകളും, കേന്ദ്രങ്ങളും, പ്രവേശനത്തിനുവേണ്ട വിശദമായ യോഗ്യത, കോഴ്‌സ് കാലാവധി, പ്രവേശനരീതി മുതലായവ aliyavarjung.epravesh.com-ലെ വിജ്ഞാപനത്തിൽ ലഭിക്കും. അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ജൂൺ 30 വരെ നൽകാം.


Send us your details to know more about your compliance needs.