M.Sc in Obstetrics Gynecological Nursing
Course Introduction:
M.Sc Gynecological nursing ഒരു ബിരുദാനന്തര നഴ്സിംഗ് പ്രോഗ്രാം ആണ്. ഗർഭകാലത്തും പ്രസവസമയത്തും ആരോഗ്യപ്രശ്നങ്ങളുള്ള സ്ത്രീകളെ അവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിപാലിക്കാൻ പ്രാപ്തരാക്കുന്ന ഒരു കോഴ്സ് ആണിത് .ഒരു ഗൈനക്കോളജി / ഒബ്സ്റ്റട്രിക്സ് നഴ്സ് എന്ന നിലയിൽ, ജനന നിയന്ത്രണം മുതൽ മാമോഗ്രാം വരെയുള്ള ചികിത്സകളെക്കുറിച്ചുള്ള വിവരങ്ങൾ കൈകാര്യം ചെയ്യണം.ശാരീരികവും ലൈംഗികവുമായ ആരോഗ്യത്തെ കുറിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളെയും സ്ത്രീകളെയും ബോധവാന്മാരാക്കുക,ആർത്തവം ആരംഭിക്കുമ്പോൾ മുതൽ ഗർഭം, പ്രസവം, ആർത്തവവിരാമം എന്നിവയെ കുറിച്ച് അറിവ് നേടി അവ പ്രവർത്തിക തലത്തിൽ കൊണ്ടുവരിക എന്നതാണ് കോഴ്സിന്റെ ഉദ്ദേശ്യലക്ഷ്യം .കൂടാതെ ഗൈനക്കോളജി നഴ്സുമാർക്ക് പ്രത്യുത്പാദന സംവിധാനങ്ങളെ ബാധിക്കുന്ന വൈകല്യങ്ങളോ അസുഖങ്ങളോ കാൻസർ, എൻഡോമെട്രിയോസിസ് അല്ലെങ്കിൽ ലൈംഗിക രോഗങ്ങൾ എന്നിവ ചികിത്സിക്കാനും കഴിയും.
Course Eligibility:
- Candidates should have passed a bachelor’s degree from any recognized University with minimum 45% marks in aggregate or any other equivalent qualification.Some of the very reputed universities and colleges conduct an entrance examination for admission.
 
Core strength and skill:
- Positivity, even when presented with bad news
 - Attention to detail
 - Critical thinking skills
 - Patience
 - Ability to have fun
 - Endurance
 
Soft skills:
- Communication
 - Attitude and confidence
 - Teamwork
 - Networking
 - Critical thinking and creative problem solving
 - Professionalism
 
Course Availability:
In Kerala:
- Amrita College of Nursing,Kochi
 - Baby Memorial College of Nursing, Calicut
 - Government College of Nursing, Thrissur
 - Government College of Nursing - Alappuzha
 - Government College of Nursing, Kozhikode
 
Other states :
- Adichunchanagiri College of Nursing, Karnadaka
 - AECS Maruthi College of Nursing, Bangalore
 - Annamalai University, Tamilnadu
 - Apollo College of Nursing Hyderabad
 
Abroad:
- University of Nottingham.
 - The University of New South Wales.
 - National University of Ireland, Galway.
 - Trinity College Dublin, the University of Dublin.
 
Course Duration:
- 2 Years
 
Required Cost:
- INR 50000- 1.5 lakh
 
Possible Add on courses
- Diploma in Lab assistant
 - Diploma in Anaesthesia
 - Diploma in X-ray
 - Diploma OT Technology
 - Diploma in medical imaging technology
 
Higher Education Possibilities:
- MHA- Master of Health Administration.
 - Medical Transcription/Medical Writing/ Medical Coding, etc.
 - MBBS.
 - MPH- Master of Public Health.
 - APN- Advanced Practitioner Nurse.
 - MSc Clinical Research.
 
Job opportunities:
- Gynaecologist
 - Gynaecology Nurse
 - Lecturer & Professor
 - Personal Physician
 - Senior Resident Doctor
 
Top Recruiters:
- Community Healthcare Centres
 - Govt. Hospitals
 - Medical Colleges & Universities
 - Military Services
 - Nursing Homes
 
Package :
- INR 2 TO 6 Lakhs
 
  Education