Let us do the

Diploma Course at Gulati Institute(09-05-2023)

So you can give your best WITHOUT CHANGE

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ കോഴ്‌സ് 

കേരള സർക്കാരിൻറെ സ്വയംഭരണസ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷത്തെ 'പിജി ഡിപ്ലോമ ഇൻ ഗുഡ്സ് & സർവീസസ് ടാക്സേഷൻ' പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി മെയ് 31. വിശദവിവരങ്ങൾക് വെബ്സൈറ്റ്  സന്ദർശിക്കുക https://www.gift.res.in 


Send us your details to know more about your compliance needs.