Let us do the

Bachelor of Design: Spot allotment on 17th-(14-09-2022)

So you can give your best WITHOUT CHANGE

ബാച്‌ലർ  ഓഫ് ഡിസൈൻ: 17ന് സ്പോട്ട് അലോട്മെന്റ്

ബാച്‌ലർ  ഓഫ് ഡിസൈൻ (ബി ഡിസ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളി ലേക്കുള്ള ഓൺലൈൻ സ്പോട്ട് അലോട്മെന്റ് 17നു നടത്തും. http://www.lbscentre.kerala.gov.in/ വഴി ഇന്നു വൈകിട്ട് 4 മുതൽ 16 വരെ ഓപ്ഷൻ സമർപ്പിക്കാം. എൽബി എസ് നടത്തിയ മുൻ അലോട്മെ ന്റുകളിൽ പ്രവേശനം നേടിയവർ സ്പോട്ട് അലോട്മെന്റിൽ പങ്കെടുക്കാൻ അനുവദിക്കുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആ കോളജിൽനിന്നു വാങ്ങി ഓപ്ഷൻ സമർപ്പണ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഫോൺ 0471-2324396, 2560327.


Send us your details to know more about your compliance needs.