So you can give your best WITHOUT CHANGE
ക്ലാറ്റ്: അപേക്ഷ ഒക്ടോബർ 31 വരെ നൽകാം
കൊച്ചി നുവാൽസ് ഉൾപ്പെടെ രാജ്യത്തെ 25 ദേശീയ നിയമസർവകലാശാലകളിലെ 5-വർഷ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷ ക്ലാറ്റിന് (കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റ്) ഒക്ടോബർ 31നു രാത്രി 11.59 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://consortiumofnlus.ac.in/clat-2026
Send us your details to know more about your compliance needs.