So you can give your best WITHOUT CHANGE
C-DIT: 46 ഒഴിവുകൾ
തിരുവനന്തപുരത്തെ സെൻ്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ മാനേജ്മെന്റ് ട്രെയിനി അവസരം. എച്ച്ആർ, മാർക്കറ്റിങ്, ഐടി പ്രോജക്ട്‌സ് വിഭാഗങ്ങളിലായി 4 ഒഴിവ്. ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.careers.cdit.org
കൊച്ചിൻ പോർട്ട് 30 ഒഴിവുകൾ
കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മറൈൻ ഡിപ്പാർട്മെന്റിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. 30 ഒഴിവ്. ഓഗസ്‌റ്റ് 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cochinport.gov.in
Send us your details to know more about your compliance needs.