Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (11-04-2023)

So you can give your best WITHOUT CHANGE

കേന്ദ്രീയ ഹിന്ദി സൻസ്ഥാൻ: മേയ് 15 വരെ അപേക്ഷിക്കാം

ആഗ്രയിലെ കേന്ദ്രീയ ഹിന്ദി സൻസ്ഥാനിൽ 22 പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. മേയ് 15 വരെ അപേക്ഷിക്കാം. അവസരം ലിങ്ക്വിസ്റ്റിക്സ്, എജ്യുക്കേഷൻ, ഹിന്ദി ലിറ്ററേച്ചർ വിഷയങ്ങളിൽ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://khsindia.org/ 

IRCON: 13 ഒഴിവുകൾ

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ഇർകോൺ ഇന്റർനാഷനൽ ലിമിറ്റഡിൽ 13 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. അവസരങ്ങൾ: ജനറൽ മാനേജർ (ഫിനാൻസ്), ഡപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്), ഡപ്യൂട്ടി മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്), ഫിനാൻസ് അസിസ്റ്റന്റ്, എച്ച്ആർ അസിസ്റ്റന്റ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക http://www.ircon.org/ 


Send us your details to know more about your compliance needs.