Let us do the

IHRD Technical Higher Secondary: Applications for 8th class admission have begun (04-04-2025)

So you can give your best WITHOUT CHANGE

ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി: എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള സർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ (ഐഎച്ച്ആർ ഡി) നിയന്ത്രണത്തിലുള്ള 8 ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2025-26 ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിജ്ഞാപനം, പ്രോസ്പെക്ടസ്, അപേക്ഷാ ഫോം എന്നിവയ്ക്കു വെബ്: http://ihrd.ac.in  


Send us your details to know more about your compliance needs.