Let us do the

Ph.D. in Malayalam University: Application has started (10-01-2025)

So you can give your best WITHOUT CHANGE

മലയാള സർവകലാശാലയിൽ പിഎച്ച്.ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഭാഷാശാസ്ത്രം- ഒന്ന്, മലയാളം (സാഹിത്യരചന)- മൂന്ന്, മലയാളം(സംസ്കാരപൈതൃകം)- അഞ്ച്, പരിസ്ഥിതിപഠനം- മൂന്ന്, വികസനപഠനം- രണ്ട്, സോഷ്യോളജി- രണ്ട്, ചലച്ചിത്രപഠനം - രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക്: www.malayalamuniversity.edu.in. അവസാന തീയതി ജനുവരി 20.


Send us your details to know more about your compliance needs.