So you can give your best WITHOUT CHANGE
3ഡി പ്രിന്റിങ്ങിൽ തൊഴിലധിഷ്ഠിത കോഴ്സുകളുമായി കുസാറ്റ്: താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ സ്കൂൾ ഓഫ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് വകുപ്പിലുള്ള കാഡ്/ക്യാം സെന്ററിൽ, തൊഴിൽ നൈപുണ്യ വികസനപദ്ധതിയുടെ ഭാഗമായുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://admissions.cusat.ac.in/
Send us your details to know more about your compliance needs.