So you can give your best WITHOUT CHANGE
ആർമിയിൽ വനിതാ നഴ്‌സ്
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന് കീഴിലുള്ള മെഡിക്കൽ കോളേജുകളിലെ 2026 വർഷത്തെ നഴ്‌സിങ് ബിരുദ പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് (യു. ജി)-2026 സ്കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്: www.joinindianarmy.nic.in
Send us your details to know more about your compliance needs.
Education