Let us do the

Nursing at NIMHANS: Application has started (25-05-2026)

So you can give your best WITHOUT CHANGE

നിംഹാൻസിൽ നഴ്സിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ദേശീയ പ്രാധാന്യമുള്ള സ്ഥാപമായ ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (നിംഹാൻസ്) വിവിധ ബിരുദതല പ്രോഗ്രാമുകളിലെ 2026-'27-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസ് www.nimhans.ac.in ലെ പ്രവേശന വിജ്ഞാപന ലിങ്കിൽ ലഭിക്കും. അപേക്ഷ ഇതേ ലിങ്ക് വഴി ജൂൺ 15 വരെ നൽകാം. ഒരാൾക്ക് പരമാവധി മൂന്നു പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.


Send us your details to know more about your compliance needs.