Let us do the

GATE 2024: Application will start from August 24 (21-08-2023)

So you can give your best WITHOUT CHANGE

GATE 2024: ഓഗസ്റ്റ് 24 മുതൽ അപേക്ഷ ആരംഭിക്കും

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE 2024), രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 2024 ഫെബ്രുവരി 3, 4, 10, 11 തീയതികളിലായി നടത്തും. മാർച്ച് 16-ന് ഫലം പ്രസിദ്ധീകരിക്കും. എൻജിനീയറിങ്, ടെക്നോളജി, സയൻസ്, ആർക്കിടെക്ചർ, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ ബിരുദനിലവാരത്തിലുള്ള അറിവ് പരിശോധിക്കുന്ന ദേശീയതലപരീക്ഷയാണ്ഗേ റ്റ്. gate2024.iisc.ac.in എന്ന വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 29 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.


Send us your details to know more about your compliance needs.