So you can give your best WITHOUT CHANGE
ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് ഡിസംബർ 11-ന്
ന്യൂഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി (എൻ.എൽ.യു.) ഡൽഹി, വിവിധ പ്രോഗ്രാമുകളിലെ 2023-24-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്) (അഞ്ചുവർഷം), എൽ.എൽ.എം. (ഒരുവർഷം), പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത് . അപേക്ഷ https://nationallawuniversitydelhi.in/ വഴി, നവംബർ 15 വരെ ഓൺലൈനായി നൽകാവുന്നതാണ് . .
Send us your details to know more about your compliance needs.