So you can give your best WITHOUT CHANGE
കേരളത്തിൽ എം. ബി.എ. പ്രവേശനം - കെ മാറ്റ് ജൂലൈ 2 ന്
കേരളത്തിൽ 2023 -ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്മന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) രണ്ടാംസെഷന് പ്രവേശനപരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. വിവിധ സർവകലാശാലകൾ / ഡിപ്പാർട്ട്മെന്റുകൾ, ഓട്ടോണമസ് മാനേജ്മെന്റ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകൾ എന്നിവയിലെ എം.ബി.എ. പ്രവേശനത്തിന് കെ-മാറ്റ് ബാധകമായിരിക്കും. വിവരങ്ങൾക് : https://cee.kerala.gov.in/main.php
Send us your details to know more about your compliance needs.