Let us do the

Canada Student Direct Stream IELTS score of 6 is sufficient(09-06-2023)

So you can give your best WITHOUT CHANGE

കാനഡ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം ഐഇഎൽടിഎസ് സ്കോർ 6 മതി

കാനഡയിലേക്കു  സ്റ്റുഡൻറ് ഡയറക്ട് സ്ട്രീം വഴി പഠന വീസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഐഎൽടിഎസിൽ ഇനി ഓവറോൾ സ്കോർ 6 മതി. മുൻപ് ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിങ്ങനെ ഓരോ വിഭാഗത്തിലും 6 സ്കോർ വീതം വേണ്ടിയിരുന്നു. ഓഗസ്റ്റ് 10നു പുതിയ വ്യവസ്ഥ നിലവിൽ വരുമെന്നു പരീക്ഷയുടെ നടത്തിപ്പുകാരായ ഐഡിപി എജ്യുക്കേഷൻ അറിയിച്ചു. 


Send us your details to know more about your compliance needs.