So you can give your best WITHOUT CHANGE
കേരള പ്രൊഫഷണൽ കോഴ്‌സ് പ്രവേശനം: അപേക്ഷ ജനുവരി 31 വരെ
കേരളത്തിലെ വിവിധ ബിരുദതല പ്രൊഫഷണൽ കോഴ്സുകളിലെ 2026-'27-ലെ പ്രവേശനത്തിനായി പ്രവേശന പരീക്ഷാകമ്മിഷണർ അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.cee.kerala.gov.in ജനുവരി 31-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education