Let us do the

apply for SSC MTS exam till February 17 (27-01-2023)

So you can give your best WITHOUT CHANGE

SSC MTS പരീക്ഷയ്ക്ക് ഫെബ്രുവരി 17- വരെ അപേക്ഷിക്കാം

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ ടെക്നിക്കൽ), ഹവിൽദാർ തസ്തികകളിലെ ഒഴിവുകളിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 17 ആണ്. https://ssc.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ നൽകാം.


Send us your details to know more about your compliance needs.